സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാന്‍ കേന്ദ്രം
പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ അടക്കം ഗുരുതരപിഴവ് പറ്റിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സിബിഎസ്ഇ അധികൃതരുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷി ചര്‍ച്ച നടത്തി. വരും വര്‍ഷത്തെ പരീക്ഷാനടപടികള്‍ അടക്കം യോഗത്തില്‍ മന്ത്രി വിശദമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തില്‍ അടക്കം ഗുരുതരപിഴവ് പറ്റിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാവന്‍ രാജിവെച്ചത്. ഭരണസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വരും അധ്യയന വര്‍ഷത്തെ പരീക്ഷ നടപടികളും യോ?ഗത്തില്‍ ചര്‍ച്ചയായി. പരീക്ഷാ നടപടികളില്‍ സുതാര്യതയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
.jpg)

