സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി, അപേക്ഷ ഈ മാസം 6 വരെ

cbsc

സിബിഎസ്ഇയുടെ പുതിയ ഒഎസ്എം സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ  കാര്യങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതി ഇന്ന് പരിശോധിക്കും.

സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള വെബ്‌സൈറ്റ് ഒടുവില്‍ ശരിയായി. അപേക്ഷ നല്‍കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങി.

ഇന്ന് മുതല്‍ ഈ മാസം 6 വരെ അപേക്ഷ നല്‍കാം. അതേസമയം സിബിഎസ്ഇയുടെ പുതിയ ഒഎസ്എം സംവിധാനം അടക്കമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസ  കാര്യങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതി ഇന്ന് പരിശോധിക്കും.

Tags