വിശാഖപട്ടണം ഹാർബറിൽ ബോട്ടുകള്‍ക്ക് തീപിടിച്ചു

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

വിശാഖപട്ടണം:  ഹാർബറിൽ 23 ബോട്ടുകള്‍ക്ക് തീപിടിച്ചു . 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം.ബോട്ടുകൾ കത്തിനിശിക്കുന്നതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. . രാത്രി 11.30 നാണ് തീപിടിത്തമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ ആനന്ദ റെഡ്ഡി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags