കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതോടെ ബില്‍ക്കിസ് ബാനു ഗുജറാത്ത് വിട്ടതായി ബന്ധു
Nov 18, 2026, 07:11 IST
നവംബര്‍ ആദ്യവാരം ബില്‍ക്കീസും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധുവാണ് വെളിപ്പെടുത്തിയത്.
ബില്‍ക്കിസ് ബാനു ഗുജറാത്ത് വിട്ടതായി ബന്ധു. കൂട്ട ബലാത്സംഗ കേസ് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് വിട്ടത്. ജാമ്യം നല്‍കിയ ഉത്തരവ് ഭയവും ഞെട്ടലും ഉണ്ടാക്കിയതായി ബില്‍ക്കീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാടുവിട്ടത്.
നവംബര്‍ ആദ്യവാരം ബില്‍ക്കീസും കുടുംബവും ഗുജറാത്ത് വിട്ടതായി ബന്ധുവാണ് വെളിപ്പെടുത്തിയത്.
.jpg)

