ബീഹാറിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് 18 വിദ്യാർത്ഥികളെ കാണാതായി

google news
dfh

ബീഹാർ :  ബീഹാറിലെ മുസാഫർപൂരിൽ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികളെ കാണാതായി. 18 വിദ്യാർത്ഥികൾക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ടവരിൽ 20 പേരെ രക്ഷപ്പെടുത്തി. എസ് ഡി ആർ എഫ് സംഘം സ്ഥലത്തെത്തി.

Tags