മുർഷിദാബാദിൽ ബാബറി മസ്ജിദ് നിർമ്മിക്കും : ഹുമയൂൺ കബീർ

BABARI

 കൊൽക്കത്ത മുർഷിദാബാദിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്നും ഡിസംബർ 6 ന് തറക്കല്ലിടൽ ചടങ്ങ് നടക്കുമെന്നും തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീർ. 

എന്നാൽ എംഎൽഎയുടെ പ്രഖ്യാപനം വോട്ടുകൾക്ക് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.

tRootC1469263">

Tags