അയോധ്യ സംഭാവനക്കൊള്ള: എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച നല്‍കിയേക്കും

Meat sale in Panchakoshi Parikrama area; Meat distribution banned within 15 km radius of Ayodhya

ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ എസ്‌ഐടി റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കിയേക്കും. ട്രസ്റ്റിന്റെ കണക്കുകള്‍ എസ്‌ഐടി പരിശോധിച്ചു. ഇഡി അന്വേഷണം വേണോ എന്ന് റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനം. 

ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.
 

Tags