മഹാരാഷ്ട്രയിൽ രണ്ട് വാഹാനാപകടത്തിലായി 14 പേർ മരിച്ചു

accident-alappuzha

ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാ​ഗ്പൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. ‌ട്രക്ക് എസ് യു വിയുമായി കൂ‌ട്ടിയിടിക്കുകയായിരുന്നു.

 

മുംബൈ : മഹാരാഷ്ട്രയിൽ രണ്ട് വാഹാനാപകടത്തിലായി 14 പേർ മരിച്ചു.ഛത്തീസ്ഗഡിൽ നിന്ന് റായ്പൂർ വഴി നാ​ഗ്പൂരിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്. ‌ട്രക്ക് എസ് യു വിയുമായി കൂ‌ട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. നാന്ദേഡിൽ പാസഞ്ചർ വാനും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. 6 പേർ മരിച്ചു. എട്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രാവിലെ ഏഴ് മണിക്കാണ് സംഭവം. മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടംബത്തിന് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം നൽകും

Tags