അഗ്നിവീർ ഒഴിവുകൾ ഒരു ലക്ഷമായി ഉയർത്താനൊരുങ്ങി കരസേന

agniveer
agniveer

ന്യൂഡൽഹി: ദേശീയ സുരക്ഷയും സൈനിക ശേഷിയും ബലപ്പെടുത്തുന്നതിനായി അഗ്നിവീർ റിക്രൂട്ട്‌മെന്റ് ഒരു ലക്ഷമായി ഉയർത്താനൊരുങ്ങി കരസേന. 

നിലവിൽ ഓരോ വർഷവും ലഭ്യമാകുന്ന 45,000 മുതൽ 50,000 ഒഴിവുകൾ ഒരുലക്ഷം കവിയുന്ന രീതിയിൽ വർധിപ്പിക്കാനുള്ള നടപടികളാണ് കരസേന പരിഗണിക്കുന്നത്. നിലവിൽ സൈനിക വിഭാഗത്തിൽ ഏകദേശം 1.8 ലക്ഷം പേരുടെ കുറവ് നിലനിൽക്കുന്നുണ്ട്. അതിനാൽ ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.

tRootC1469263">

Tags