എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വ്വീസുകളും അടിയന്തരമായി റദ്ദാക്കി

Conflict in West Asia; Air India Express flights will not operate today

യുഎഇ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. 

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം. 

എന്താണ് വ്യക്തമായ കാരണമെന്ന് വിമാന കമ്പനികള്‍ പറഞ്ഞിട്ടില്ല. വിമാന കമ്പനികള്‍ നേരത്തെ തന്നെ പല സ്ഥിരം സര്‍വീസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കിയിരുന്നു. പിന്നീട് ദുബൈ, അബുദാബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്ക്കാലിക സര്‍വ്വീസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നത്തെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും റദ്ദാക്കിയിരിക്കുകയാണ്.

tRootC1469263">

Tags