വ്യോമസേന ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയില്‍

de

ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുല്‍.വീട്ടിലാണ് വിപുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റായ്പൂർ: ഛത്തീസ്ഗഡ് റായ്പൂരില്‍ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കമാൻഡർ വിപുല്‍ യാദവ് ( 39) ആണ് മരിച്ചത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുല്‍.വീട്ടിലാണ് വിപുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags