ഇന്ത്യൻ ആർമിയിൽ അഗ്‌നിവീർ രജിസ്‌ട്രേഷൻ ആരംഭിച്ചു
ഇന്ത്യൻ ആർമിയിൽ 2027 ലെ അഗ്‌നിവീർ നിയമന റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ടേഷൻ ആരംഭിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് https://iafrecruitment.edcil.co.in എന്ന വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി ഒന്നിന് രാത്രി 11 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
tRootC1469263">ഓൺലൈൻ പരീക്ഷ, രജിസ്‌ട്രേഷൻ നടപടികൾ, അഡ്മിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പ്രസിഡന്റ്, സെൻട്രൽ എയർമാൻ സെലക്ഷൻ ബോർഡ്, ബ്രാർ സ്‌ക്വയർ, ഡൽഹി കാന്റ്, ന്യൂ ഡൽഹി 110010 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: casbiaf@cdac.in ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 020 25503105 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 011 25694209, 25699606.
.jpg)


