ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകള്‍ വീണ്ടും സജീവമാക്കുന്നു
Dec 22, 2025, 09:09 IST
ബിഎസ്എഫിന്റ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഒഴിഞ്ഞ ഭീകര ക്യാമ്പുകള്‍ വീണ്ടും സജീവമാക്കുന്നു.ജമ്മുകശ്മീരില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ഒഴിഞ്ഞ പോയ 9 ക്യാമ്പുകള്‍ ജയ്‌ഷേ മുഹമ്മദ് വീണ്ടും സജീവമാക്കി.ബിഎസ്എഫിന്റ നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ചോബാര, ദലുവാലി, മസ്ത്പൂര്‍, , സര്‍ജ്വാല്‍ തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളാണ് സജീവമായത്.നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാല്‍ കര്‍ശന നടപടിയെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി.അതിര്‍ത്തി ഗ്രാമങ്ങളില്‍ കനത്ത പരിശോധന സുരക്ഷാസേന നടത്തിയിരുന്നു.ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
tRootC1469263">.jpg)


