എഎപി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Jan 11, 2025, 06:22 IST
സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം
എഎപി എംഎല്‍എ ഗുര്‍പ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. എംഎല്‍എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയില്‍ കണ്ടത്.
അതേസമയം, സ്വയം വെടി വെച്ചതാണെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.