നക്‌സലേറ്റുകള്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

google news
blast

ജാര്‍ഖണ്ഡില്‍ നക്‌സലേറ്റുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പത്തുവയസുള്ള കുട്ടി മരിച്ചു. ചൈബാസയിലെ ടോന്റോ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
റോളരുപി ജെന്‍ഗഗഡ വനത്തില്‍ പുല്ലു പറക്കാന്‍ പോയതായിരുന്നു കുട്ടി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചതാണ് ഈ സ്‌ഫോടക വസ്തുവെന്ന് അധികൃതര്‍ അറിയിച്ചു.

Tags