ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗ്ലാദേശില്‍ ബിഎൻപി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു

d

കർവാൻ ബസാറിന് സമീപത്ത് വച്ച്‌ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ ബിഎൻപി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. അസീസുർ റഹ്മാൻ മുസാബിർ ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.ബിഎൻപി സ്വെച്ചസേബക് ദളിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അസീസുർ റഹ്മാൻ മുസാബിർ. കർവാൻ ബസാറിന് സമീപത്ത് വച്ച്‌ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

tRootC1469263">

ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെയാണ് അക്രമം. ഡിസംബർ 12ന്, ഇന്ത്യാ വിരുദ്ധ നേതാവായ ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് ഉള്ളത്.

Tags