ആണ്‍ സുഹൃത്തിന് ആഡംബര ബൈക്ക് സമ്മാനിക്കാന്‍ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ
Updated: Sep 5, 2026, 13:26 IST
പൊള്ളാച്ചിയിൽ നിന്ന് പുതിയ ബൈക്ക് വാങ്ങി. ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
കോയമ്പത്തൂർ: ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് 9 പവൻ സ്വർണമാണ് മോഷ്ടിച്ചത് .രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആയ ജോയ് പ്രിൻസി ആണ് അറസ്റ്റിൽ ആയത്.
പൊള്ളാച്ചിയിൽ നിന്ന് പുതിയ ബൈക്ക് വാങ്ങി. ഷോറൂമിലെ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സംഭവത്തിൽ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്.
.jpg)

