പല്ലിലെ മഞ്ഞ നിറം മാറാൻ ഇതാ ചില പൊടിക്കെെകൾ

google news
yellow teeth


പല്ലിലെ മഞ്ഞ നിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ നിറം മാറ്റാനാകും.പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കുന്ന വഴികളിലൊന്നാണ് മഞ്ഞള്‍പ്പൊടി. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലെയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്‍കാന്‍ മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ഉത്തമമാണ്.പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് വഴി മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ ഇല്ലാതാക്കാം.

Tags