മസില്‍ പ്രശ്‌നങ്ങളുള്ളവര്‍ ഈ പച്ചക്കറി കഴിക്കൂ

yam
yam

ചേനയിൽ പൊട്ടാസ്യം ഏറെ കൂടുതലാണ്. മസില്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് നല്ലതാണ്. മസില്‍ പിടിയ്ക്കുന്നതു പോലുളള അവസ്ഥകള്‍ നിയന്ത്രിയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഭൂമിയ്ക്കടിയില്‍ വളരുന്ന ചേനയില്‍ സൂക്ഷ്മാണുക്കള്‍ ധാരാളമുണ്ട്. ഇവയില്‍ ചിലതെങ്കിലും പ്രോ ബയോട്ടിക് ഗുണങ്ങള്‍ ഉള്ളവയാണ്. ഇത് വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കുടല്‍ ആരോഗ്യത്തിന് ഗുണകരമാണിത്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നു കൂടിയാണിത്.

Tags