മുറിവ് ഉണങ്ങുന്നില്ലേ? അടുക്കളയിലെ ഈ വിദ്യകൾ പരീക്ഷിച്ചാൽ അത്ഭുത മാറ്റം കാണാം!

wound


കൊഴുപ്പ് തീരെയില്ലാത്ത 100 ശതമാനം പ്രകൃതിദത്ത പാനീയമാണ് കരിമ്പിൻ ജ്യൂസ്. കരിമ്പ് ജ്യൂസ് വേനൽക്കാലത്ത് കുടിക്കാവുന്ന മികച്ച പാനീയമാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കരിമ്പിൻ ജ്യൂസ്.ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. ഏറെ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ് ഈ പാനീയം. ദാഹമകറ്റാന്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന പാനീയവും കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്.

കരിമ്പില്‍ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പ് ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.
 

Tags