വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ

Drink water to maintain good health
Drink water to maintain good health

ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.
വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനു ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തെ ശുദ്ധീകരിച്ച് വൃക്കകളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒന്ന് കൂടിയാണ് ചുടുവെള്ളം കുടിക്കുന്നത്.
tRootC1469263">
ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. അമിത വണ്ണത്തെ ഇതുവഴി ചെറുക്കാനാകും. എല്ലിന്റെ ബലം വര്‍ധിപ്പിക്കന്‍ ചൂടുവെള്ളത്തിന് കഴിവുണ്ട്.
ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശരീരത്തിലെ വിഷങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവര്‍ത്തികൂടിയാണ് ഇതെന്നു പറയാം. ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമമാണ് അതിരാവിലെയുള്ള ചൂടുവെള്ളം കുടിക്കുന്നത്

Tags