പനങ്കുല പോലുള്ള തലമുടി നേടാൻ നെല്ലിക്ക കൊണ്ടുള്ള രഹസ്യക്കൂട്ട്,
Sep 25, 2025, 16:15 IST
നെല്ലിക്കയോടൊപ്പം പോഷക സമ്പന്നമായ മറ്റ് ചില ചേരുവകൾ കൂടി ഉൾപ്പെടുത്തി മുടി വളർച്ച മെച്ചപ്പെടുത്താം.
ചേരുവകൾ
കറ്റാർവാഴ ജെൽ
ഉലുവ
ആവണക്കെണ്ണ
സവാള
വെളിച്ചെണ്ണ
തയ്യാറാക്കേണ്ട വിധം
നെല്ലിക്ക കുരുകളഞ്ഞ് നന്നായി അരച്ചെടുക്കാം. അത് അരിച്ചു മാറ്റി വയ്ക്കാം. ഇതിലേയ്ക്ക് സവാള നീരും, ഉലവ അരച്ചതും, ആവണക്കെണ്ണയും, വെളിച്ചെണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം.
tRootC1469263">.jpg)


