ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാം
Feb 9, 2025, 15:15 IST


. ഡ്രൈഡ് ആപ്രിക്കോട്ട്
പ്യൂരിന്‍ കുറവും നാരുകള്‍ അടങ്ങിയതുമായ ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
2. വാള്‍നട്‌സ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്‌സ് കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ ഗുണം ചെയ്യും.
3. ബദാം
ബദാമില്‍ പ്യൂരിന്‍ കുറവാണ്. കൂടാതെ ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
tRootC1469263">
4. പിസ്ത
പിസ്തയിലും പ്യൂരിന്‍ കുറവാണ്. അതിനാല്‍ പിസ്തയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
5. കശുവണ്ടി
പ്യൂരിന്‍ കുറവുള്ള അണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ ഏറെ ഗുണം ചെയ്യും.
6. ഡ്രൈഡ് ചെറി
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

7. ഉണക്കമുന്തിരി
പ്യൂരിന്‍ കുറവും പൊട്ടാസ്യം കൂടുതലുമുള്ള ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.
8. ഈന്തപ്പഴം
ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.