മിനിറ്റുകൾക്കുള്ളിൽ ഡൈ തയ്യാറാക്കാം

dye
dye

ചേരുവകൾ

    ബദാം
    ഉള്ളിത്തൊലി
    ഉലുവ
    വിറ്റാമിൻ ഈ ക്യാപ്സൂൾ
    വെളിച്ചെണ്ണ
 

തയ്യാറാക്കുന്ന വിധം

ഈ ഹെയർ ഡൈ തയ്യാറാക്കാൻ ഇരുമ്പ് ചീനച്ചട്ടി ആവശ്യമാണ്. അതിലേയ്ക്ക് ബദാം, ഉലുവ, ഉള്ളിയുടെ തൊലി എന്നിവ ചേർത്തു വറുക്കാം. അവ കറുത്ത നിറമാകുമ്പോൾ അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. ഇത് നന്നായി പൊടിച്ചെടുക്കാം. ഈ പൊടിയിൽ നിന്നും ഒരു ടീസ്പൂൺ ഒരു ബൗളിലേയ്ക്ക് മാറ്റാം. ഒരു വിറ്റാമിൻ ഇ ക്യാപ്സൂൾ ഇതിൽ പൊട്ടിച്ചൊഴിച്ചിളക്കി യോജിപ്പിക്കാം. ഡൈ തയ്യാറായി. 

tRootC1469263">

ഉപയോഗിക്കേണ്ട വിധം

എണ്ണ മയം ഒട്ടും ഇല്ലാത്ത മുടിയിൽ വേണം ഈ ഡൈ പുരട്ടാൻ. ബ്രെഷ് ഉപയോഗിച്ച് ഈ മിശ്രിതം മുടിയിഴകളിൽ പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി കളയാം. 

Tags