ആര്‍ത്തവ വേദനകുറക്കാന്‍ ചില പൊടിക്കൈകള്‍
Apr 4, 2025, 11:15 IST


വേദനകുറക്കാന്‍ വയറ് ചൂടുപിടിക്കുന്നത് നല്ലതാണ്
ആര്‍ത്തവ സമയത്ത് കാപ്പി, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക
കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു ഒരോ ഔണ്‍സ് വീതം കഴിക്കുക
എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ചു ചേര്‍ത്ത് പതിവായി കഴിക്കുക
എള്ളും ശര്‍ക്കരയും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ആര്‍ത്തവ ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്
ഇടയ്ക്കൂടെ ചൂട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക