ആർത്തവം കൃത്യസമയത്ത് ആകുന്നില്ലേ? കാരണങ്ങൾ ഇവയാകാം, അവഗണിക്കരുത്!
ആർത്തവം കൃത്യസമയത്ത് ആകുന്നില്ലേ? പല സ്ത്രീകളും സാധാരണ പ്രശ്നമായി കാണുന്ന ഈ അവസ്ഥ ചിലപ്പോൾ ശരീരത്തിന്റെ പ്രധാന മുന്നറിയിപ്പായിരിക്കാം. ജീവിതശൈലിയിലെ മാറ്റങ്ങൾ, മാനസിക സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ മുതൽ പോഷകാഹാരക്കുറവ് വരെ പല കാരണങ്ങളും മാസവാര ചക്രത്തെ ബാധിക്കും. സ്ഥിരമായി വൈകുകയോ അനിയമിതമാകുകയോ ചെയ്യുന്ന ആർത്തവം അവഗണിക്കാതെ കാരണം കണ്ടെത്തി ശരിയായ പരിചരണം നൽകേണ്ടതാണ്.
12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം പറയുന്നത്.
ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല, ദുശീലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു. 40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാ;ദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും.ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.
.jpg)

