പീച്ചിങ്ങ കഴിക്കാറുണ്ടോ ?; ഗുണങ്ങളേറെ

pottikka
pottikka
.വീക്കം കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമടക്കം പീച്ചിങ്ങയുടെ ഗുണങ്ങള്‍ നിരവധിയാണ്. വിറ്റാമിന്‍ സി, മഗ്നീഷ്യം, തയാമിന്‍, സിങ്ക് എന്നിവയുടെ കലവറയാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.

.പീച്ചിങ്ങയില്‍ ഇരുമ്പ്, മാംഗനീസ് എന്നിവ ധാരാളമുണ്ട്. ആന്റി ഇന്റഫഌമേറ്ററി ഗുണങ്ങള്‍ തരുന്ന പീച്ചിങ്ങയില്‍ ബീറ്റാ കരോട്ടിന്റെ അളവും കൂടുതലാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഇത് നല്ലതാണ്.

.പീച്ചിങ്ങ കഴിക്കുന്നത് കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.

.ഹൃദയത്തിന്റെ ആരോഗ്യത്തിനും പീച്ചിങ്ങ നല്ലതാണ്. ഫ്രീ റാഡിക്കലുകളെ ചെറത്ത് അപകടകരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.

Tags