മൈഗ്രെയ്ൻ തലവേദനയാണോ പ്രശ്നം ? ഈ ചായ കുടിച്ചു നോക്കൂ
Apr 21, 2023, 20:07 IST

േചരുവകൾ
1. ഇഞ്ചി ചതച്ചത് –
കാൽ ടീ സ്പൂൺ
2. േതയിലപ്പൊടി –
അര ടീസ്പൂൺ
3. വെള്ളം – 1 കപ്പ്
4. മഞ്ഞൾപ്പൊടി –
കാൽ ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വച്ച് ചെറുതീയിൽ തിളപ്പിക്കുക. അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇഞ്ചി ചതച്ചതും ഇട്ട് തീ നന്നേ കുറച്ച് തിളപ്പിക്കുക. അര ടീസ്പൂൺ േതയിലപ്പൊടി േചർത്ത് നന്നായി തിളപ്പിച്ച് അരിച്ച് കപ്പിലേക്ക് ഒഴിക്കുക. അൽപം തേനോ പഞ്ചസാരയോ ചേർത്ത് ഉപയോഗിക്കാം.