ആര്‍ത്തവം വൈകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

google news
menstruation


12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ വുമണ്‍സ് ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം പറയുന്നത്.

ഇവര്‍ക്ക് പ്രമേഹ സാധ്യതയും കുറവായിരിക്കും. മാത്രമല്ല, ദുശീലങ്ങളും ഉണ്ടാകില്ല എന്നും പഠനം പറയുന്നു. 40 വര്‍ഷത്തില്‍ ഏറെ പ്രത്യുല്‍പ്പാ;ദനക്ഷമതയുള്ള സ്ത്രീകള്‍ക്കും ആയുസ് കൂടും.ആര്‍ത്തവം വൈകി ആരംഭിച്ച സ്ത്രീകളില്‍ ഹൃദയം, കൊറോണറി തുടങ്ങിയവയക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും.
 

Tags