ഇനി ശരീരഭാരം കുറയ്ക്കാൻ ഈ വഴികൾ തെരഞ്ഞെടുക്കൂ

Kudumbashree will deliver good fish to your home
Kudumbashree will deliver good fish to your home


ശരീരഭാരം കൂടുന്നതും വയറ് ചാടുന്നതുമെല്ലാം നമ്മളെ വല്ലാതെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ശരിയായ ഡയറ്റും കൃത്യമായ വ്യായാമവും തന്നെയാണ് ഇതിനുള്ള പരിഹാരമാര്‍ഗം. 

മത്തി: മൃദുവായതും പരന്നതുമായ ഈ മത്സ്യത്തിന് പ്രത്യേകമായൊരു രുചിയുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഏറെ നല്ലതാണ്. കാത്സ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കും.

tRootC1469263">

 അയല: ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മറ്റൊരു രുചികരമായ മത്സ്യമാണ് അയല. ഇതിൽ 16 ഗ്രാം പ്രോട്ടീനും 2,000 മില്ലിഗ്രാമിൽ കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു.

 പുഴമീൻ: ഈ മീനില്‌ 18 ഗ്രാം പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മത്സ്യം പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിന് സഹായിക്കുന്നു. ഇത് ഗ്രിൽ ചെയ്തോ വറുത്തോ കഴിക്കാം.
 

Tags