അടുക്കളയിലെ എലിശല്യം ഇനി പഴങ്കഥ

RAT


ചേരുവകൾ

    ഗോതമ്പ് പൊടി- 1 സ്പൂൺ
    കടലമാവ്- 1സ്പൂൺ
    പച്ചമുളക്- 4
    വാഷിംഗ് പൗഡർ
    വെള്ളം

തയ്യാറാക്കുന്ന വിധം

    ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്പൂൺ ഗോതമ്പ് പൊടിയെടുക്കാം.അതിലേയ്ക്ക് ഒരു സ്പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം നാല് പച്ചമുളക് ചതച്ചതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ആവശ്യത്തിന് വെള്ളവും ഇതിൽ ഒഴിക്കാം. 
    കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയെടുക്കാം. ഇവ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കാം. 
    എലിക്കെണി, കേക്ക്, തുടങ്ങി എലികളെ തുരത്താൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ഇവയ്ക്കു പകരം ഈ വിദ്യ ഉപയോഗിക്കാം.

Tags