ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിക്കാം ഈ ജ്യൂസ്

juice
juice

ദഹനപ്രശ്നങ്ങള്‍ക്കും വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ക്കും പുളി  ജ്യൂസ് വളരെയധികം ഫലപ്രദമാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ അമിത ഭാരം കുറയ്ക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറംതള്ളുന്നതിനും പുളി ജ്യൂസ് ഉപകാരപ്പെടും.

ഇതിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നുണ്ട് . കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ ഉപകരിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ് ഈ ജ്യൂസ്.

tRootC1469263">

 കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്തശേഷം വാങ്ങിവെക്കുക . വെള്ളം തണുത്ത ശേഷം അരിച്ച്‌ തേനും ഐസ് ക്യൂബുകളും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

Tags