മുഖം തിളക്കമുള്ളതാക്കാൻ കടലമാവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

google news
face
ചർമ്മത്തിന് അതിശയകരമായ ഗുണങ്ങൾ നൽകുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 

 പോഷകഗുണങ്ങൾ അടങ്ങിയ കടലമാവിൽ ചർമ്മ സംരക്ഷണത്തിന് അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് അതിശയകരമായ ഗുണങ്ങൾ നൽകുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 

ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. 15 - 20 മിനുട്ട് കഴിഞ്ഞ് മുഖം കഴുകുക. ശേഷം മോയ്‌സ്ചുറൈസർ പുരട്ടുക.  ഈ പായ്ക്ക് എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ചർമ്മ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നീക്കാൻ സഹായിക്കുന്നു.

ഒരു ടേബിൾ സ്പൂൺ കടലമാവ്, 1 ടേബിൾ സ്പൂൺ മുൾട്ടാനി മിട്ടി, 1 ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പ് ഒരു പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Tags