പൊണ്ണത്തടി കുറയ്ക്കാൻ തേൻ


ഡയറ്റിന്റെ ഭാഗമായി പഞ്ചസാര ഒഴിവാക്കുക എന്നത് ആണ് ആദ്യം ചെയ്യണ്ടത്. എന്നാൽ പഞ്ചസാര ഒഴിവാക്കാൻ പറ്റാത്തവർ ആണ് കൂടുതൽ. മധുരം ഇഷ്ടമുള്ളവർക്ക് പഞ്ചസാര പൊതുവെ ഒഴിവാക്കാൻ കഴിയില്ല. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിച്ച് ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.
നിരവധി ആരോഗ്യഗുണങ്ങൾ തേനിനുണ്ട്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പിനെ ഇല്ലാതാക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും തേൻ സഹായിക്കും.തേനില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടില്ല. ഊര്‍ജ്ജം നിലനിര്‍ത്താനും തേന്‍ സഹായകമാണ് .
tRootC1469263">അതേസമയം കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുമെങ്കിലും തേനിന് കലോറിയുടെ അളവ് കൂടുതലാണ്. കൂടാതെ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മറ്റ് ചിലര്‍ക്ക് തേന്‍ അലര്‍ജി ഉണ്ടാക്കാനും സാധ്യതയുണ്ട്.