നല്ല ഹെല്‍ത്തി ഷേക്ക് തയ്യാറാക്കിയാലോ?

apple shake
apple shake

വേണ്ട ചേരുവകൾ

ആപ്പിൾ -1
മാതളം -1
റോബസ്റ്റ് പഴം -1
അണ്ടിപരിപ്പ് -3
ബദാം -3
ഈന്തപ്പഴം -3
ഉണക്ക മുന്തിരി -5
പാൽ -1/4 കപ്പ്‌ 
വെള്ളം -1/2 കപ്പ്‌ 

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേയ്ക്ക് എടുത്തു വച്ചിരിക്കുന്ന പഴവർഗങ്ങളും നട്സും പാലും വെള്ളവും ചേർത്ത് അരച്ചെടുക്കുക. ഇതോടെ ഹെല്‍ത്തി ബയോട്ടിൻ ഷേക്ക്‌ തയ്യാർ. ഇത് രാവിലെ കുടിക്കാവുന്നതാണ്.

tRootC1469263">

Tags