ക്ഷീണം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ


1. ഓട്സ്
കാര്‍ബോഹൈട്രേറ്റും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
2. വാഴപ്പഴം
കാര്‍ബോഹൈട്രേറ്റിന്റെ മികച്ച ഉറവിടമായ വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
3. ബദാം
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും മറ്റ് വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബദാം കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
4. ചീര
അയേണിന്റെ മികച്ച ഉറവിടമാണ് ചീര. അയേണിന്റെ കുറവു മൂലമുള്ള ക്ഷീണവും വിളര്‍ച്ചയും തടയാന്‍ ചീര കഴിക്കാം.
5. മുട്ട
പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
6. ഈന്തപ്പഴം

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ സഹായിക്കും.
7. പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും അയേണും വിറ്റാമിനുകളായ ബി, സി, ഇ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
8. മധുരക്കിഴങ്ങ്
ഫൈബറും കാര്‍ബോയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും എനര്‍ജി ലഭിക്കാന്‍ ഗുണം ചെയ്യും.
Tags

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം..
സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി ഏപ്രിൽ 27ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പാർക്കിൻസൺസ് ആൻഡ മൂവ്മെൻ്റ് ഡിസോർഡേഴ്സിനായുള്ള ഉത്തര മലബാറിലെ ആദ്യത്തെ സെന്റർ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ, പാർക്കിൻസൺസ്, ജനിറ്റിക്കൽ ഡിസ്റ്റോണിയ പോലുള്ള ചലന വൈകല്യങ്ങൾ ബാധിച്ച വ്യക്തികൾക്ക് സമഗ്രവും സംയോജിതവുമായ പരിചരണം നൽകുന്നതിനായി ആരംഭിച്ച പ്രത്യേക പാർക്കിൻസൺസ് ആൻഡ്