നെല്ലിക്ക കഴിക്കുന്നവർ ഇതറിയുക

gooseberry juice
gooseberry juice

 പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ചതാണ് നെല്ലിക്ക കഴിക്കുന്നത്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണം രക്തം ശുദ്ധീകരിക്കുമെന്നതും വിഷാംശം പുറന്തളുമെന്നുമുള്ളതാണ്.

എന്നാൽ ചിലർക്ക് നെല്ലിക്ക കഴിക്കുന്നത് അലർജിയുണ്ടാക്കും. മുമ്പ് പറഞ്ഞത് പോലെ വൈറ്റമിൻ സിയും ഉയർന്ന അസിഡിറ്റി സ്വഭാവവുമുള്ള നെല്ലിക്ക കഴിക്കുന്നത് കർൾ സംബന്ധമായ അസുഖങ്ങൾക്ക് വലിയ നല്ലതല്ല. ഹൈപ്പർ അസിഡിറ്റി ഉള്ളവരും നെല്ലിക്കയെ അകറ്റി നിർത്തണം. അത്തരക്കാർ വെറുവയറ്റിൽ നെല്ലിക്ക കഴിക്കുന്നത് നിർത്തണം. നെഞ്ചെരിച്ചിവും വായുസംബന്ധമായ പ്രശ്‌നങ്ങളും ഇതിന് പിന്നാലെ ഉണ്ടാകാം. ഇനി മറ്റൊന്ന്, ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണമാണ് വില്ലനാകാൻ പോകുന്നത്. നെല്ലിക്കയിലെ ഈ ഗുണം ബ്ലഡ് സംബന്ധമായി പ്രശ്‌നങ്ങളുള്ളവർക്ക് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും

tRootC1469263">

Tags