നല്ല ആരോഗ്യത്തിന് എല്ലാം കഴിക്കണം

ഇന്ന് സ്വാഭാവികമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് അനീമിയ അഥവാ വിളര്‍ച്ച. ഹീമോഗ്ലോബിന്റെ അളവ് കുറവാണു അല്ലെങ്കിൽ അയേണ്‍ കുറവാണു അനീമയുടെ പ്രധാന കാരണം . ഇതിന് അയൺ അളവ് കൂടുതലുള്ള ആഹാരങ്ങൾ കൂടുതലായും നമ്മുടെ ഡയട്ടിൽ ഉൾപ്പെടുത്തണം .അയേണ്‍ അളവ് വര്‍ദ്ധിപ്പിയ്ക്കാന്‍ താഴെ പറയുന്ന ആഹാരങ്ങൾ ഡയട്ടിൽ ഉൾപ്പെടുത്തിയാൽ മതിയാകും
ഉണക്കമുന്തിരി
ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുടിയ്ക്കാം. 10 -15 തലേന്ന് ഇത് വെള്ളത്തിലിട്ട് കുതിർത്തുവയ്ക്കുക .ശേഷം രാവിലെ ആഹാരത്തിനു മുൻപ് ഇത് കഴിക്കാം
ഡേറ്റ്‌സ്
ഡേറ്റ്‌സ് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് അയേണ്‍ സമ്പുഷ്ടമാണ്. ദിവസവും 4-5 എണ്ണം കഴിയ്ക്കാം
ബ്രൊക്കോളി
കോളിഫ്‌ളവര്‍ ഫാമിലിയില്‍പെട്ട ബ്രൊക്കോളി ,കടുത്ത പച്ച നിറമുള്ളത് ആയതിനാല്‍ തന്നെ അയേണ്‍ സമ്പുഷ്ടമാണ്.
പച്ചച്ചീര
മറ്റൊരു അയൺ സമ്പുഷ്ടമായ ഒന്നാണ്പ ച്ചച്ചീര.