ഡൈ വാങ്ങി കാശ് കളയേണ്ട; അകാല നര മാറ്റാൻ വെളിച്ചെണ്ണയിൽ ചേർക്കേണ്ടത് ഇത് മാത്രം

To reverse premature greying

അകാല നര ഇന്ന് പലരെയും അലട്ടുന്ന ഒരു സാധാരണ പ്രശ്നമാണ്. ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുമ്പോൾ പലരും വിലകൂടിയ ഡൈകളും ഹെയർ ട്രീറ്റ്മെന്റുകളും പരീക്ഷിക്കാറുണ്ട്.എന്നാൽ പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്ത് തേച്ചാൽ മതി അകാല നരയും മുടി കൊഴിച്ചിലും മാറും എന്നുള്ളതാണ് സത്യം. കൂടാതെ മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു ഈ മിശ്രിതം.

ചർമ്മരോഗങ്ങളെ ചെറുക്കുന്നതിൽ പീച്ചിങ്ങയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ത്വക്കിലുണ്ടാകുന്ന പല രോഗങ്ങളും പരിഹരിക്കുന്നതിന് പീച്ചിങ്ങയ്ക്കു കഴിയും എന്നതാണ് സത്യം.

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പീച്ചിങ്ങയ്ക്കുള്ള പങ്ക് അത്ഭുതാവഹമാണ്. എന്ത് രോഗത്തിനും പ്രതിവിധിയായി പീച്ചിങ്ങ ഉപയോഗിക്കാം എന്നുള്ളതാണ് സത്യം.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പീച്ചിങ്ങ മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ പീച്ചിങ്ങ എന്നും കഴിക്കുന്നത് കരളിനെ പൊന്നു പോലെ സംരക്ഷിക്കാൻ ഇടവരുത്തും.

പീച്ചിങ്ങ കഴിക്കുന്നത് അൾസറിനെ പ്രതിരോധിക്കും. മാത്രമല്ല ഇത് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യും.

Tags