ചർമത്തിന്റെ തിളക്കം നിലനിർത്താൻ കുടിക്കൂ ഈ ഹെൽത്തി ജ്യൂസ്

juice

ആവശ്യമുള്ള സാധങ്ങൾ

ബീറ്റ്റൂട്ട് – 1 എണ്ണം
ക്യാരറ്റ് -1 എണ്ണം
പാലക്ക് ചീര -1 ബൗൾ
മാതളനാരങ്ങ -1 എണ്ണം
ഓറഞ്ചിന്റെ ജ്യൂസ് -1 കപ്പ്
ഇഞ്ചി -1 കഷ്ണം
പുതിനയില ആവശ്യത്തിന്
തേൻ ആവശ്യത്തിന്

ഈ ചേരുവകളെല്ലാം അൽപം വെള്ളം ചേർത്ത് അരച്ചെടുത്ത് കുടിക്കാവുന്നതാണ്.

Tags