അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ ബ്രേക്ക്ഫാസ്റ്റിന് മുൻപ് ഇത് കുടിക്കുക


ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് അൽപം ചുടുവെള്ളത്തിൽ ഇടുക. ഇത് കുതിർക്കാൻ വെക്കുക. 10 മിനിറ്റിന് ശേഷം ഇതിലേക്ക് അൽപം തേനും പാതി ചെറുനാരങ്ങയുടെ നീരും ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിക്കുക. (ഒരു ഗ്ലാസ്) ഈ പാനീയം ദിവസവും കുടിക്കുക. രാവിലെ പ്രാതൽ കഴിക്കുന്നതിന് മുൻപ് കുടിച്ചാൽ ഫലം കൂടുമെന്നാണ് പറയപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് എരിച്ചുകളയാൻ ഈ പാനീയം ദിവസം കുടിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു.
tRootC1469263">
കൊഴുപ്പിനെ ഇല്ലാതാക്കാൻ മാത്രമല്ല, ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും കാർഡിയോവാസ്കുലർ സിസ്റ്റത്തെ സംരക്ഷിക്കാനും ഇത് ഗുണകരമാണ്.
രണ്ടാഴ്ച അടുപ്പിച്ച് കുടിച്ചാൽ വയറിലെ കൊഴുപ്പെല്ലാം ഇല്ലാതാകും. ഈ മാറ്റം പ്രകടമാകുന്നത് കാണുമ്പോൾ തുടർന്നുള്ള രണ്ടാഴ്ച കൂടി ഈ പാനീയം കുടിക്കാൻ പ്രേരണ ലഭിക്കും. ഈ തെർമോജെനിക് ഡ്രിങ്ക് കുറച്ചുനാൾ തുടർച്ചയായി കുടിച്ചാൽ അമ്പരപ്പിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ പ്രത്യക്ഷമാകുമെന്നുറപ്പ്.
