എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കരുത് ച; കാരണമിതാണ്

dinner
dinner

അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കിൽ ശരീരത്തിലെ മെറ്റബോളിസത്തെയും ഇൻസുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് വിദക്തർ പറയുന്നു. മാത്രമല്ല ഹോർമോൺ ബാലൻസും താളം തെറ്റും. ഉറക്കത്തിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും നല്ല രീതിയിൽ ബാധിക്കും. ഇത് ഇൻസുലിൻ സ്പൈക്കിന് കാരണമാകും.

tRootC1469263">

ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിൻ ഉൽപ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകൾ ഉണ്ടാകുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിൻ ഉൽപാദനത്തെയും വിപരീതമായി ബാധിക്കുന്നു. ശരീരത്തിലുണ്ടാകുന്ന ഇൻസുലിൻ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വർധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ ​​അവസ്ഥയിൽ നിലനിർത്തും.

Tags