ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഷേക്ക്

Banana-VanillaSmoothie
Banana-VanillaSmoothie
ചേരുവകള്‍
    വാഴപ്പഴം-1 എണ്ണം
    പീനട്ട് ബട്ടര്‍-1 സ്പൂണ്‍
    ആല്‍മണ്ട് മില്‍ക്ക്-1 ഗ്ലാസ്
    ചിയ സീഡ-2 സ്പൂണ്‍
    കറുവപ്പട്ട പൊടിച്ചത്-1 സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി
വാഴപ്പഴം മുറിച്ചത്, പീനട്ട് ബട്ടര്‍, ആല്‍മണ്ട് മില്‍ക്ക്, ചിയ വിത്തുകള്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളില്‍ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കാം
tRootC1469263">

Tags