ആഹാരത്തിന് സ്വാദ് നല്കാൻ മാത്രമല്ല കറിവേപ്പില ; ഔഷധ ഗുണങ്ങൾ പലതാണ്

curry leaves
curry leaves

നിരവധി ഔഷധ ഗുണങ്ങളാണ് കറിവേപ്പിന് ഉള്ളത്. 

-ദഹനശക്തി വര്‍ധിപ്പിക്കുന്നു.

-അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു.

-കറിവേപ്പില പാലില്‍ ഇട്ട് വേവിച്ച് അരച്ച് വിഷജന്തു കടിച്ചിടത്ത് പുരട്ടിയാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും.

-കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത് വിഷശമനത്തിന് നല്ലതാണ്.

tRootC1469263">

-വായു ശമിപ്പിക്കുന്നു.

-ആഹാരത്തിന് സ്വാദ് നല്‍കുന്നു.

-കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും.

-പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും

-കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.

-അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില.

Tags