കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇതാ എളുപ്പ വഴി

cholesterol
cholesterol

ഇന്ന് പലരും നേരിടുന്ന ആരോഗ്യ പ്രശ്നമാണ് കൊളസ്‌ട്രോൾ.ചില  കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തിയത് നമുക്ക് ഇതിനെ വരുതിയിലാക്കാം .  നമ്മുടെ ചില ശീലങ്ങള്‍ ഒഴിവാക്കുകയും പുതിയ ചില ശീലങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരികയും ചെയ്താല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും.

tRootC1469263">

1.  രാവിലെ ഉറക്കമെഴുന്നേറ്റുകഴിഞ്ഞാല്‍ ചായയ്ക്ക് പകരം നന്നായി വെള്ളം കുടിക്കുക. ശേഷം വ്യായാമം എന്തെങ്കിലും ചെയ്യുക.

2. രാവിലെ ചായയ്ക്ക് പകരം ഗ്രീന്‍ ടീ കുടിക്കുക ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ‘കാറ്റെച്ചിന്‍സ്’ഉം ആന്റി-ഓക്‌സിഡന്റ്‌സും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

cholesterol

3. രാവിലെ ഫൈബര്‍, ഒമേഗ-3- ഫാറ്റി ആസിഡ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ അടക്കം പോഷകപ്രദമായ ഭക്ഷണം മാത്രം കഴിക്കുക

4. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന യോഗ പോലുള്ള പ്രാക്ടീസുകള്‍ രാവിലെ ചെയ്യുന്നത് നല്ലതാണ്.

Tags