കുട്ടികളുടെ പ്രതിരോധം ഇരട്ടിയാക്കാൻ സഹായിക്കുന്ന സൂപ്പർഫുഡുകൾ...

immunity foods

കുട്ടികൾ പലപ്പോഴും ചെറുപനി, ചുമ, ജ്വരം തുടങ്ങിയ രോഗങ്ങൾക്ക് ഇരയാകുന്നുണ്ടോ? ശരിയായ ഭക്ഷണശീലങ്ങൾ പിന്തുടരുന്നത് അവരുടെ പ്രതിരോധശേഷി ശക്തമാക്കുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ വഴിയാണ്.ഇപ്പോൾ, കുഞ്ഞുങ്ങളുടെ ആരോഗ്യരക്ഷയിൽ വലിയ പങ്ക് വഹിക്കുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഭക്ഷണങ്ങളെ ചെറുതായി പരിചയപ്പെടാം.

tRootC1469263">

വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കുട്ടികള്‍ക്ക് കൊടുക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട കുട്ടികള്‍ക്ക് കൊടുക്കുന്നത് രോഗ പ്രതിരോധ കൂട്ടാന്‍ സഹായിക്കും.

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ കൂട്ടാന്‍ ഗുണം ചെയ്യും.

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Tags