ചിക്കൻപോക്സ് ; അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
Aug 11, 2023, 19:00 IST

ലക്ഷണങ്ങൾ
പനി
കുമിളകൾ പ്രത്യക്ഷപ്പെടുക
ചൊറിച്ചിൽ
പ്രതിരോധ മാർഗങ്ങൾ
മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക
കുരുക്കൾ രൂപപ്പെട്ട് ആറ് മുതൽ 10 ദിവസം വരെ രോഗം പരത്തുമെന്നതിനാൽ ഈ കാലയളവിൽ സ്കൂൾ, ജോലിസ്ഥലം അടക്കമുള്ള സമ്പർക്കം ഒഴിവാക്കണം
കുരുക്കൾ പൊട്ടിക്കാതിരിക്കുക
പോഷക ഭക്ഷണം കഴിക്കുക
പച്ചക്കറികൾ കൂടുതലായി കഴിക്കുക
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
വൈദ്യസഹായം തേടുക
വിശ്രമിക്കുക