പ്രതിരോധശേഷി വർധിപ്പിക്കാൻ കിവി
Mar 26, 2025, 16:00 IST


കിവിയിൽ കലോറി കുറവാണ്. ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുണ്ട്. കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.അതുകൊണ്ട് തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കിവിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കും.
വിറ്റാമിൻ സിയുടെ കലവറയാണ് കിവി. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായികമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ് ഈ ഫലം. കിവിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും

Tags

നവീൻ ബാബുവിൻ്റെ മരണം: കുറ്റപത്രത്തിൽ ഏറെ പഴുതുകളെന്ന് ആരോപണം, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം
കണ്ണൂർ മുൻ എഡി. എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിനെതിരെ വിമർശനവുമായ കുടുംബം കേസിലെ പ്രധാന പങ്കാളിയായ പെട്രോൾ പമ്പ് സംരഭകൻ കെ.വി പ്രശാന്തൻ്റെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയെ കുറിച്ച