ദിവസവും പാല് കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാമോ ?
Mar 3, 2025, 10:30 IST


ഗുണങ്ങൾ
ശരീരനിർമ്മിതിക്കാവശ്യമായ മാസ്യം പാലിൽ ഉണ്ട്.
എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍ പാലിൽ ഉണ്ട്.
ആരോഗ്യദായകമായ ജീവകങ്ങള്‍
കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍.
ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ വലിയ ഉറവിടമാണ് പാല്‍.
പാലിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചർമ്മത്തിന് വളരെ ഗുണകരം ആണ്.
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പാൽ
ശരീരഭാരം തടയാൻ സഹായിക്കുന്നു.
ദഹനം മികച്ചതാക്കുന്നു