ദിവസും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത
Aug 16, 2025, 19:25 IST
ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായി ബീഫ് കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
tRootC1469263">ബീഫ് ശീലമാക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്കകം തന്നെ അര്‍ബുദം പിടിപെട്ടേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബീഫ് പോലെ തന്നെ സംസ്‌കരിച്ച മാംസവിഭവങ്ങളും അപകടകരമാണ്. ഇതൊഴിവാക്കാന്‍, ദിവസവും ബീഫ് അല്ലെങ്കില്‍ സംസ്‌കരിച്ച മാംസവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
.jpg)


